Posts
Showing posts from May, 2011
VINIMAYAM,novel prakashanam,U.AKhader(novelist).kozhikkode.
- Get link
- X
- Other Apps
അധ്യാപക ശാക്തീകരണം.2011.may17to21.malayalam.video,rajankaruvarakundu.
- Get link
- X
- Other Apps
tunjamparampu.pusthakaprakashanam
- Get link
- X
- Other Apps
മലയാള സാഹിത്യത്തെ പ്രത്യേകിച്ചും കവിതെയെ നശിപ്പിച്ചത് അധ്യാപകരാണ്. വൈലോപ്പിള്ളിയെ മാത്രം അതില്‍നിന്നും മാറ്റി നിര്‍ത്താം .കെ.ജി എസ് ; സച്ചിദാനന്ദന് തുടെങ്ങി ബാക്കിയുള്ളവരെല്ലാം അതില്‍ പെടുന്നു .ഇതില്‍ നിന്നുള്ള ഒരു വലിയ മാറ്റ മായിട്ടാണ് ഡോക്റെര് ഷാജഹാന്റെ മരുഭുമിയും കടലും എന്ന നോവലിനെ ഞാന്‍ നോക്കി കാണുന്നത് ... ടി .പി .രാജീവന് .(തുഞ്ചന്‍ പറമ്പില്‍ പ്രകാശന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു ടി.പി.)