Posts

Showing posts from February, 2012

SSLC സഹവാസ ക്യാമ്പ് 2012 FEB 6 to MARCH 10

Image
സഹവാസ ക്യാമ്പ് ,രാത്രി 7   മുതല്‍ 10 വരെ  3   വിഷയം വായന പുലര്‍ച്ചെ 4  മുതല്‍ 4 .20  വരെ  പി.ടി .തുടര്‍ന്ന് 6   .45 വരെ  2 വിഷയം   വായന , ക്യാമ്പിന്റെ ആദ്യ ദിനം മജീദ്‌ മാസ്റ്റര്‍ അപ്പുണ്ണി മാസ്റ്റര്‍ രാജേന്ദ്രന്‍ മാസ്റ്റര്‍ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ നെദൃത്വം നല്‍കി .ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ്‌ മാസ്റ്റര്‍  പി ടി എ  പ്രസിഡന്റ്‌ ഹംസക്കുട്ടി എന്നിവര്‍ പങ്കെടുത്തു .