Posts

Showing posts from 2020

വിനിമയം (നോവൽ) രാജൻ കരുവാരകുണ്ടു്. ഭാരതീയ ദളിത് സാഹിത്യ അക്കാദമി (ഡൽഹി) അബദ്കർ പുരസ്കാരം ലഭിച്ച കൃതി ആമസോണിൽ '

Image
Books › Literature & Fiction › Contemporary Fiction › Vinimayam- Rajan Karuvarakundu Share         Currently unavailable.   We don't know when or if this item will be back in stock. Select delivery location Add to Wish List See all 2 images Vinimayam- Rajan Karuvarakundu  (Malayalam) Paperback – 1 January 2012 by  Rajan Karuvarakundu   (Author)   See all formats and editions Paperback   —  10 Days Replacement Only Tell the Publisher!  I'd like to read this book on Kindle   Don't have a Kindle?  Get your Kindle here , or download a  FREE   Kindle Reading App .  Product details Paperback Publisher:  Lipi Publications (2012) Language:  Malayalam ISBN-10:  81...

പൂർണ്ണ ഉറൂബ് നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട നോവൽ:

Image
#പാട്ടുരാശിയിലെവണ്ടി (നോവൽ) രാജൻ കരുവാരക്കുണ്ട്. പൂർണ്ണ ഉറൂബ് നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട നോവൽ: വില 200 രൂപ ആമസോൺ, കേരള ബുക്ക് സ്റ്റോർ എന്നീ വെബ്സൈറ്റിൽ നേരിട്ട് ലഭിക്കും. https://www.amazon.in/PATTURASIYILE-VANDI-Rajan-Karuvarakkundu/dp/8130022915/ref=mp_s_a_1_128?dchild=1&m=A3ATV7RHK8LRBG&qid=1592403946&refinements=p_6%3AA3ATV7RHK8LRBG&s=books&sr=1-128 #

പാട്ടുരാശിയിലെവണ്ടി [ നോവൽ] പൂർണ്ണ പബ്ലിക്കേഷൻസ് കോഴിക്കോടു്

Image
പ്രിയരേ, എന്റെ പുതിയ പുസ്തകം " # പാട്ടുരാശിയിലെവണ്ടി " എന്ന നോവൽ പൂർണ്ണ പബ്ലിക്കേഷൻസ് കോഴിക്കോടു് പ്രസിദ്ധീകരിച്ച വിവരം സ്നേഹത്തോടെ അറിയിക്കുന്നു. പൂർണ്ണ അവാർഡിന് തെരഞ്ഞെടുത്ത കൃതികൾ " # പൂർണനോവൽവസന്തം " എന്ന പേരിലാണ് പുറത്തിറക്കിയിട്ടുള്ളത്. നോവലിനെക്കുറിച്ച് :  നമ്മുടെ ദേശത്തിന്റെ ജീവിതം പറയുന്നു മുറങ്കീറിയിലെ ജന്മി കുടിയാൻ വ്യവസ്ഥിതി യിൽ അടിയാളരുടെ ജീവിതം... ദേശീയ പ്രസ്ഥാനത്തിലെ തുടർച്ച, കാർഷിക സമര പോരാട്ടങ്ങളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിർഭാവം, നിരക്ഷരരായ ഈ ജനതതിയുടെ ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ ,വേദനകൾ, ചെറിയ വലിയ സന്തോഷങ്ങൾ, കുഞ്ഞൂട്ടൻ എന്ന കഥാപാത്രത്തിലൂടെ മഹാനഗരങ്ങളിലെ ബീഭത്സ മുഖങ്ങൾ, മഹാനഗരങ്ങളുടേയും ഗ്രാമങ്ങളുടേയും വേർതിരിവും അതിരുകളും ഇല്ലാതായ പുതുകാലത്ത് നിലനില്പിനു വേണ്ടിയുള്ള ആകുലതകൾ ......... തുടങ്ങി ജീവനത്തിന്റെ സ്ഥലകാലബോധ്യങ്ങൾ കുഞ്ഞുട്ടൻ എന്ന കഥാപാത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നു. സ്നേഹത്തോടെ, രാജൻ കരുവാരകുണ്ടു്.
Image
long service award,  Bharat scout and guides  minister sri PJ Joseph