Posts

Showing posts from March, 2011

വഴികള്‍ പിന്നിടുമ്പോള്‍ ശേഷിക്കുന്നത് ഇത്രമാത്രം

Image
ഒരുവര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങള്‍ അവസാനിക്കുമ്പോള്‍ പെരെഴുതത്തെ എഴുതിയത്             ഒരുവര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങള്‍ അവസാനിക്കുമ്പോള്‍ പെരെഴുതത്തെ എഴുതിയത്

british peried ERANADU 1867

Image
നടുംകയം ഡോസന്‍ സായിപ്പിന്റെ ബന്കലാവ് 1837 1867 ബ്രിട്ടിഷ് കാര്‍ പുല്ലങ്ങോദ്  ഈ ബന്കലാവ്  പണിതു.റബ്ബര്‍ തോട്ടം  വെച്ചുപിടിപ്പിച്ചു. കഥ കൃതുക്ക ളായ ശിഹാബ് പാരാട്ടി രാജന്‍ കരുവാരകുണ്ട്  പി സുരേന്ദ്രന്‍ ബ്രിട്ടിഷുകാര്‍ 1913 ലാണ് കരുവാരകുണ്ട് അര്തല മലവരത്തില്‍ ഈ ബന്കലാവ് പണിതത്. ടി എസ്റ്റേറ്റ്‌  ആയിരുന്നു.paattakalam കഴിഞ്ഞു.എതുംപോയി.                             അര്തലയില്‍ തകര്‍ന്നടിഞ്ഞ പാടികളില്‍ ഒന്ന്.

INTERVIEW.M N.VIJAYAN&rajankaruvarakundu(2006march)

Image
പൂങ്കുടി മനയില്‍ വെച്ച് നടന്ന സെമിനാറിന് ശേഷം  നല്‍കിയ  അഭിമുഖത്തിന്റെ  പ്രസക്ത ഭാഗം .

MALAYALIYUDE HARITHAVIDYALAYANGAL.

Image

HARITHA VIDYALAYAM,REALITYSHOW..GHSS.

Image
എന്റെ  വിദ്യാലയ ത്തിലും  ഉണ്ടായ മികവുകള്‍ പങ്കു വെക്കാം .ഡോക്ടര്‍ പിയുഷ് അന്റെനി. $കെ ആര്‍ മീര .ഡോക്ടര്‍ .ആര്‍.വി.ജി .മേനോന്‍ .അക്ക്ബെര്‍ കക്കട്ടില്‍ ,ഉണ്ണികൃഷ്ണന്‍  എന്നിവര്‍  വിരമിച്ച ആദ്യപകരുമായി  സ്നേഹതീരത്തെ കുറിച്ച് സംസാരിക്കുന്നു. ഗായത്രി അവതാരക ,കുട്ടികളുടെ ബ്ലോഗ്‌  വിവരങ്ങള്‍ ചോദിക്കുന്നു . സായാഹ്ന്നത്തില്‍ ഇത്തിരി വിശ്രമം .കഥാകൃത്തും സംഗവും ഇനി കണ്ണൂരിലേക്ക് ...

NOON MEALS.ghss.

Image
ഉച്ച ഭക്ഷണം  ജി എച് എസ് എസ് കരുവാരകുണ്ട് . സമത്വ ത്തിന്റെയും  സഹോടെര്യ്തിന്റെയും പ്രതീകമാണിത് .ഈ നേരം എവിടെ ടെരിദ്രനും സമ്പന്നനും ഒന്നാവുന്നു. നമുക്കും ശിലിച്ചു  തുടങ്ങാം . വെറും മാര്‍ക്കു വങ്ങലല്ലല്ലോ വിദ്യ .