HARITHA VIDYALAYAM,REALITYSHOW..GHSS.

എന്റെ വിദ്യാലയ ത്തിലും  ഉണ്ടായ മികവുകള്‍ പങ്കു വെക്കാം .ഡോക്ടര്‍ പിയുഷ് അന്റെനി. $കെ ആര്‍ മീര .ഡോക്ടര്‍ .ആര്‍.വി.ജി .മേനോന്‍ .അക്ക്ബെര്‍ കക്കട്ടില്‍ ,ഉണ്ണികൃഷ്ണന്‍  എന്നിവര്‍  വിരമിച്ച ആദ്യപകരുമായി  സ്നേഹതീരത്തെ കുറിച്ച് സംസാരിക്കുന്നു.



ഗായത്രി അവതാരക ,കുട്ടികളുടെ ബ്ലോഗ്‌  വിവരങ്ങള്‍ ചോദിക്കുന്നു .



സായാഹ്ന്നത്തില്‍ ഇത്തിരി വിശ്രമം .കഥാകൃത്തും സംഗവും
ഇനി കണ്ണൂരിലേക്ക് ...

Comments