Posts

Showing posts from July, 2012

പൂര്‍വ്വ വിദ്യാര്‍ഥി സംഘടന GHSS.KARUVARAKUNDU

Image
കരുവാരകുണ്ട് സ്‌കൂളില്‍ പുതിയകെട്ടിടത്തിന് ഒന്നരക്കോടി- മന്ത്രി അനില്‍കുമാര്‍ Posted on: 02 Jul 2012 കരുവാരകുണ്ട്: സംസ്ഥാനത്തെ പ്രഥമ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഒന്നരക്കോടി രൂപ മന്ത്രി എ.പി. അനില്‍കുമാര്‍ പ്രഖ്യാപിച്ചു. 30 അത്യാധുനിക ക്ലാസ് മുറികള്‍ ഈ തുക ഉപയോഗിച്ച് ഉണ്ടാക്കും. ഇതിന്റെ പ്രവര ... ്‍ത്തനങ്ങള്‍ മൂന്നു മാസത്തിനകം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ഥി അസോസിയേഷന്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ് മുറികളുടെ നിര്‍മ്മാണത്തിന് മികച്ച ആര്‍ക്കിടെക്ടുകളുടെ സേവനം ഉപയോഗപ്പെടുത്തും. പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ശ്രദ്ധേയമായ വിജയം നേടിയതിനുള്ള സമ്മാനമായാണിതെന്നും മന്ത്രി പറഞ്ഞു. പ്രത്യേക വികസനനിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിക്കുക. മികവിന്റെ കേന്ദ്രത്തിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയും ആവശ്യമെങ്കില്‍ കൂടുതല്‍ തുക പിന്നീട് അനുവദിക്ക...

aluminiassociation ghss karuvarakundu

Image