Posts

Showing posts from September, 2019

ANAMI (NOVEL) RAJAN KARUVARAKUNDU

Image
പുസ്തക റിവ്യൂ കുഞ്ഞു കാര്യങ്ങളിൽ നിന്ന് വലിയ സന്ദേശങ്ങൾ .. o കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി o " എപ്പോഴും നൻമ്മ ചെയ്യുക, തിൻമ്മയെ എതിർത്തു തോൽപ്പിക്കുക. അതാവണം പ്രാർത്ഥന. ആർഭാടം പ്രാർത്ഥനയുടെ ഭാഗമല്ല. " രാജൻ കരുവാരകുണ്ടിന്റെ പുതിയ പുസ്തകമായ " അനാമി" യിലെ പോക്കര്ക്ക എന്ന കഥാപാത്രം മാളുവിനെ ഓർമ്മിപ്പിക്കുന്നവരികളാണിത്. ഇരുനൂറ് പേജുകളിലേക്കെങ്കിലും നീട്ടി വലിച്ച് എഴുതാമായിരുന്ന ഒരു സൃഷ്ടിയെ കൃതഹസ്തമായ എഴുത്തിന്റെ കയ്യടക്കത്തോടെ 70 പേജുകളിൽ ഒതുക്കി മനോഹരമായ സൃഷ്ടിയാക്കി മാറ്റിയ ഈ നോവലിന്റെ മൊത്തം സന്ദേശം കൂടിയാണ് ഇതിലെ വയോധിക കഥാപാത്രം പോക്കരുക്ക യിലൂടെയും മാളു, അനാമി ,റഷീദ്, താത്ത, ഉസ്മാൻ ,അന്യസംസ്ഥന തൊഴിലാളികൾ... ഒക്കെയടങ്ങുന്ന കഥാപാത്രങ്ങളിലൂടെ രാജൻ -വായനക്കാർക്ക് നൽകുന്ന മികച്ച വായനാ സന്ദേശം. ദാരിദ്ര്യവും ഒറ്റപ്പെടലും വർത്തമാനകാലത്ത് സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടി വരുന്ന തിക്താനുഭവങ്ങളുമൊക്കെയാണ് അനാമി എന്ന ഈ കൊച്ചു നോവലിലൂടെ ആവിഷ്കൃതമാവുന്നതെങ്കിലും ഒരദ്...
Image
പുസ്തക റിവ്യൂ കുഞ്ഞു കാര്യങ്ങളിൽ നിന്ന് വലിയ സന്ദേശങ്ങൾ .. o കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി o " എപ്പോഴും നൻമ്മ ചെയ്യുക, തിൻമ്മയെ എതിർത്തു തോൽപ്പിക്കുക. അതാവണം പ്രാർത്ഥന. ആർഭാടം പ്രാർത്ഥനയുടെ ഭാഗമല്ല. " രാജൻ കരുവാരകുണ്ടിന്റെ പുതിയ പുസ്തകമായ " അനാമി" യിലെ പോക്കര്ക്ക എന്ന കഥാപാത്രം മാളുവിനെ ഓർമ്മിപ്പിക്കുന്നവരികളാണിത്. ഇരുനൂറ് പേജുകളിലേക്കെങ്കിലും നീട്ടി വലിച്ച് എഴുതാമായിരുന്ന ഒരു സൃഷ്ടിയെ കൃതഹസ്തമായ എഴുത്തിന്റെ കയ്യടക്കത്തോടെ 70 പേജുകളിൽ ഒതുക്കി മനോഹരമായ സൃഷ്ടിയാക്കി മാറ്റിയ ഈ നോവലിന്റെ മൊത്തം സന്ദേശം കൂടിയാണ് ഇതിലെ വയോധിക കഥാപാത്രം പോക്കരുക്ക യിലൂടെയും മാളു, അനാമി ,റഷീദ്, താത്ത, ഉസ്മാൻ ,അന്യസംസ്ഥന തൊഴിലാളികൾ... ഒക്കെയടങ്ങുന്ന കഥാപാത്രങ്ങളിലൂടെ രാജൻ -വായനക്കാർക്ക് നൽകുന്ന മികച്ച വായനാ സന്ദേശം. ദാരിദ്ര്യവും ഒറ്റപ്പെടലും വർത്തമാനകാലത്ത് സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടി വരുന്ന തിക്താനുഭവങ്ങളുമൊക്കെയാണ് അനാമി എന്ന ഈ കൊച്ചു നോവലിലൂടെ ആവിഷ്കൃതമാവുന്നതെങ്കിലും ഒരദ്ധ്യാപകൻ കൂടിയായ രാജൻ കരുവാരകുണ്ടെന്ന കഥാകൃത്ത് സ്വകാര്യ വിദ്യാഭ്യാസത്തിന്റെ പേരിൽ ന...