ഉണ്ണി [കുട്ടികളുടെ നോവൽ ]
ശ്രീ.രാജൻ കരുവാരക്കുണ്ടിൻ്റെ "ഉണ്ണി " എന്ന ബാല നോവൽ പ്രകാശനം :- മലപ്പുറം ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവ വേദിയിൽ _
പ്രകാശനം - ഡോ:ഗോപാലകൃഷ്ണൻ - രജിസ്ട്രാർ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി കാലടി
പുസ്തക സ്വീകരണം: എൻ.എൻ.സുരേന്ദ്രൻ, കവി, എഴുത്തുകാരൻ.
സാന്നിധ്യം :- ഡോ: വി.ആർ.സുധീഷ്.
ശ്രീ.രാജൻ കരുവാരക്കുണ്ട്. പ്രസാധനം: ഫിംഗർ ബുക്സ് പേരാമ്പ്ര . കോഴിക്കോട് . കോപ്പികൾക്ക്.9947396862 എന്ന നമ്പരിൽ ബന്ധപ്പെടുമല്ലോ.
Comments
Post a Comment