- Get link
- Other Apps
Popular posts from this blog
2011 ജാനുവരി 26
2011 ജാനുവരി 26 ( മഷിനോട്ടം ) നാടകം . രംഗം 1 മനു ;-വല്ലാത്തൊരു റിപ്പബ്ലിക് ദിനം .നമ്മുടെയൊക്കെ അവസരം പോയി . സുമ;;- എല്ലാ വര്‍ഷവും കുട്ടികളുടെ വിവിധ പരിപാടി ഉണ്ടായിരു ന്നു . ശിഫ ;- ഇന്ന് ഒന്നും നടന്നില്ല./ സുമ :-പതാക ഉയര്‍ത്തി ,അത്രതെന്നെ ,നമ്മുടെ അവസരം ഇല്ലാതാക്കീ . മനു ;-ആര് ? സുമ ;- ചില അന്ധന്മാരാ , മനു ;-അവരന്തു കാട്ടി . സുമ ;-സ്കൂളില്‍ പ്രോഗ്രാം കൂടി എന്നാ പരാതി . ശിഫ ;-.ഓഫീസര്‍ വന്നു.അന്വേഷിച്ചിരുന്നു മനു ;-പാവം , നമ്മുടെ സാറമ്മാരെ / രാവിലെ ഒന്‍പതു മുതല്‍ പത്തുവരെ ക്ലാസ്സ് , എവെനിംഗ് 4to5 വരെ ക്ലാസ്സ് . നൈറ്റ് ward തലം 6to10 വരെ ക്ലാസ്സ് . . സുമ ;-ജുണ് മുതല്‍ തുടങ്ങീത . മനു;-പരാതി കൊടുത്ത അന്ധനെ കിട്ടിയോ ? ശിഫ ;-കിട്ടി .തലയില്ല , വാലില്ല ,ഉടലില്ല ,കണ്ണുണ്ട് കാണാ നുള്ള തല്ല . മനു;- ഓ ഏതാണത് , സുമ ;-ദെ , കണ്ടില്ലേ മഷിനോട്ടക്കരനാ , മനു ;-ഓടിക്കോ , പാടിക്കോ . കണ്ണുണ്ടായ പോര .. കതുണ്ടായപോര .. മാളോരേ .... മാഷിനോട്ടക്കാരെ ഒറ്റപ്പെടുത്തിക്കോ....(കോറസ് )
bloggers meet, thunjanparambu,tirur.april 17
രാജന് കരുവാരകുണ്ട് ,പരിചയപ്പെടുത്തുമ്പോള്‍,,, ഞാന്‍ ബാങ്കില്‍ ജോലി ചെയ്യുമ്പോള്‍ കംപുടരി നു എതിരില്‍ സമരം ച്യ്യ്ത സംഘടന യുടെ നേതാവായിരുന്നു .ഇപ്പോള്‍ എന്റെ കൃതികള്‍ കംപുട്ടരിലാണ് ചെയ്യുന്നത്.ഇന്ന് വിപ്ലവവും അക്ടിവിസവും സാങ്കേതിക വിദ്യ യിലാണ് .ഫേസ് ബുക്കില്‍ കൊച്ചു വര്തമാനും മാത്രം പോര.അതിനെ പൈകിളി യാക്കി ദുരുപയോഗം ചെയ്യരുത്.എനിക്കും ഒരു ബ്ലോഗര്‍ അയാല്‍ തരക്കേടില്ലെന്ന് തോനുന്നു. കെ .പി. രാമനുണ്ണി ഇരുന്നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.
Comments
Post a Comment