എന്റെ പുതിയ പുസ്തകം ..

എന്റെ പുതിയ പുസ്തകം .
സി .രാധാകൃഷ്ണന്‍ എന്ന വലിയ എഴുത്തുകാരന്റെ ജീവിതവും ദര്‍ശനവും അനാവരണം ചെയ്യുന്ന
അപൂര്‍വ കൃതി .കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈഗ്രന്ഥം ലിപി പുബ്ലികേഷന്‍ കോഴിക്കോട്
വായനക്കാരില്‍ എത്തിക്കുന്നു .

Comments

Popular posts from this blog

2011 ജാനുവരി 26

bloggers meet, thunjanparambu,tirur.april 17