2011 ജാനുവരി 26
ജാനുവരി 26 (മഷിനോട്ടം )നാടകം .
രംഗം 1
മനു ;-വല്ലാത്തൊരു റിപ്പബ്ലിക് ദിനം .നമ്മുടെയൊക്കെ അവസരം പോയി .
സുമ;;- എല്ലാ വര്‍ഷവും കുട്ടികളുടെ വിവിധപരിപാടി ഉണ്ടായിരുന്നു .
ശിഫ ;-ഇന്ന് ഒന്നും നടന്നില്ല./
സുമ :-പതാക ഉയര്ത്തി ,അത്രതെന്നെ ,നമ്മുടെ അവസരം ഇല്ലാതാക്കീ .
മനു ;-ആര് ?
സുമ ;- ചില അന്ധന്മാരാ ,
മനു ;-അവരന്തു കാട്ടി .
സുമ ;-സ്കൂളില്‍ പ്രോഗ്രാം കൂടി എന്നാ പരാതി .
ശിഫ ;-.ഓഫീസര്‍ വന്നു.അന്വേഷിച്ചിരുന്നു
മനു ;-പാവം , നമ്മുടെ സാറമ്മാരെ /
രാവിലെ ഒന്‍പതു മുതല്‍ പത്തുവരെ ക്ലാസ്സ് , എവെനിംഗ് 4to5 വരെ ക്ലാസ്സ് .
നൈറ്റ് ward തലം 6to10 വരെ ക്ലാസ്സ് ..
സുമ ;-ജുണ്‍ മുതല്‍ തുടങ്ങീത .
മനു;-പരാതി കൊടുത്ത അന്ധനെ കിട്ടിയോ ?
ശിഫ ;-കിട്ടി .തലയില്ല , വാലില്ല ,ഉടലില്ല ,കണ്ണുണ്ട് കാണാ നുള്ള തല്ല .
മനു;- ഓ ഏതാണത് ,
സുമ ;-ദെ , കണ്ടില്ലേ മഷിനോട്ടക്കരനാ ,
മനു ;-ഓടിക്കോ , പാടിക്കോ .
കണ്ണുണ്ടായ പോര ..
കതുണ്ടായപോര ..
മാളോരേ ....
മാഷിനോട്ടക്കാരെ
ഒറ്റപ്പെടുത്തിക്കോ....(കോറസ് )
Comments
Post a Comment