അനുഭവം



24 .1 .2011
രാവിലെ പത്തു ഡി യിലെ ജിതിന്‍ വന്നു .കൂടെ അമ്മയും .
അമ്മ കരയുന്നു .അവന്‍ തലേന്ന്  എച് .എം  നെ പറ്റിച്ചിരുന്നു . 
ഗോപാലകൃഷ്ണന്‍   മാഷാണ് അവന്റെ അടവ് പിടിച്ചത് .
അവനു അച്ഛന്  പകരം അയല്‍വാസി  മുനീറിനെ യാണ് 
കൊണ്ടുവന്നത് .എചെം  സത്യന്‍ മാഷ്  അത്  വിശ്വസിച്ചു .. എന്റെ -
ഒരു പകല്‍ കൌണ്സിലിംഗ് .അവന്‍ മാറ്റം വന്നു .അവനെ കേള്‍ക്കാന്‍ 
ഒരാളുണ്ടല്ലോ . അതായിരുന്നു അവന്റെ പ്രശ്നം .ജിതിന് നല്ലത് വരെട്ടെ.  


രാജന്കരുവരകുണ്ട്

Comments