നീയും ആകാശവും

കടല് ,
എപ്പോഴാണ്
നിനക്ക്
ശാന്തിയായത് ?

എന്നെ
തനിച്ചാക്കി.
ഒരിക്കലും നീ ,
പോവരുതയിരുന്നു .
നീയും ആകാശവും
ഒന്നാവുംബോള്‍....
നീ എല്ലാം  മറക്കും ... 

Comments

Popular posts from this blog

2011 ജാനുവരി 26