ഷേര്‍ളി , പ്രണയം short storys'





കഥകള്‍                                                                                    
ഷേര്‍ളി 
നീ എനിക്കുതന്നത് മൂന്നു പൈതെങ്ങളെ ' ഏതോ രാത്രിയുടെ മറവില്‍ കടുത്ത -വിഷാദത്തിന്റെ ഇരകള്‍.  ഇപ്പോള്‍ രാത്രിയോ -പകലോ?എനിക്കറിയില്ല പൊന്നെ . എന്റെ- വിഷാദത്തിനു അറുതി വരുത്താന്‍  ഒരുവ്യ്വ വസ്തിതിക്കുംആവില്ല  , ഒരു പ്രത്യാ -
ശാസ്ത്ര മുണ്ടായിരുന്നു അത് നേതാവിന്റെ കൈയില്‍ നിന്ന് വീണു തകര്‍ന്നു. ഒന്നുമത്രമുണ്ട്എന്റെ കൈയി ലിപ്പോള്‍ ,അത് -
നലാമെത്തതിനു കരുതിവേചിരിക്കുകയാണ് .എന്റെ കൈകള്‍ വിറക്കുന്നുണ്ട്‌ ,കാലുകള്‍ വിറക്കുന്നുണ്ട്‌ ,അതിനെക്കാള്‍ ഉറഞ്ഞു- 
തുള്ളുന്നു എന്റെ മടിക്കുത്തിലെ ചോദ്യ ചിന്നങ്ങള്‍ . .ഷേര്‍ലി ഞാന്‍കാത്തിരിക്കുകയാണ്‌ നാലമെന്റെവരവിനായി .


 പ്രണയം 
         നമ്മള്‍ വളരെ കാലത്തിന്  ശേഷം എന്തിനാണ് -കണ്ടുമുട്ടിയത്‌ ?.നിന്റെ ഒന്നാമത്തെ മകന് വിപ്രോയിലും -രണ്ടാമത്തവന് തോഷിബയിലും മൂന്നാ മത്തവന്  ജെര്‍മനിയിലും -ജോലികിട്ടി യതും -
ആഘോഷിച്ചല്ലോ !ഇനി എന്തിന് എന്നെ ശല്യ പ്പെടുത്തുന്നു .അറിഞ്ഞു കൊണ്ടുള്ള തെറ്റുകളുടെ അവരത്ത്നമയിരുന്നെല്ലോ
നിന്റെ പ്രണയം .കാലവര്‍ഷം പോലെ -അതുപൈതൊടുങ്ങി.മഞ്ഞുകാലം പോലെ അതെന്നെ തണുപ്പിച്ചു.     
കത്തുന്ന വേനല്‍ പോലെ അതെന്റെ ഹൃതയത്തെ പൊള്ളിച്ചു.
വേലികള്‍ ക്കപ്പുറത്തെ ഒരുകീറു ആകാശം മതിയായിരുന്നു എനിക്ക് .
കുഞു നകഷ്ത്രങ്ങള്‍ ഉണ്ടായിരുന്നു സ്നേഹിക്കാന്‍ .നീ ഇനി ഒന്നും പറയരുത് .ഇരുട്ടു പര്ന്നുതുടങ്ങി .ഇരുട്ടിന്റെ -
കരുംബടത്തിനുള്ളില്‍ പരസ്പരം കാണാനാവില്ല .ഞങ്ങള്‍ ക്കൊപ്പം 
ഇരുട്ട് സഹ യാത്രികനായി .ഇനി ജീവിതം ആരും തിരിച്ചരിയില്ലന്ന 
സമാധാനത്തോടെ ഞാന്‍ ഇരുട്ടിനെ പ്രണയിക്കാന്‍ തുടങ്ങി .
കൃഷി .

Comments

Popular posts from this blog

2011 ജാനുവരി 26

bloggers meet, thunjanparambu,tirur.april 17