ഇവിടെ മൂന്നാം തരത്തില്‍ പഠിക്കുന്ന സമയത്ത് വിദ്യാര്‍ഥി മിത്രം എന്നകൈയ്യെഴുത്തു മാസികയില്‍ ആദ്യ രചന വന്നു.ബട്ടര്‍ഫ്ലൈ എന്ന കവിത യായ്രുന്നു അത് .എട്ടു വരി .
ഒ വി .വിജയനേയും കൂട്ടുകാരന്‍ അഹമ്മദ് കുട്ടി യെയും ഓഫീസ് ലേക്ക് വിളിച്ചാണ് മാഷ്
വിവരം അറിയിച്ചത് .
Comments
Post a Comment