bloggers meet, thunjanparambu,tirur.april 17

രാജന്‍ കരുവാരകുണ്ട്  ,പരിചയപ്പെടുത്തുമ്പോള്‍,,,
ഞാന്‍ ബാങ്കില്‍ ജോലി  ചെയ്യുമ്പോള്‍ കംപുടരി നു  എതിരില്‍ സമരം ച്യ്യ്ത സംഘടന യുടെ  നേതാവായിരുന്നു .ഇപ്പോള്‍ എന്റെ കൃതികള്‍ കംപുട്ടരിലാണ് ചെയ്യുന്നത്.ഇന്ന്  വിപ്ലവവും  അക്ടിവിസവും  സാങ്കേതിക വിദ്യ യിലാണ് .ഫേസ് ബുക്കില്‍ കൊച്ചു വര്തമാനും മാത്രം പോര.അതിനെ പൈകിളി യാക്കി ദുരുപയോഗം ചെയ്യരുത്.എനിക്കും ഒരു ബ്ലോഗര്‍ അയാല്‍ തരക്കേടില്ലെന്ന് തോനുന്നു.   കെ .പി.  രാമനുണ്ണി
ഇരുന്നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.

Comments