നീയും ആകാശവും
കടല് ,
എപ്പോഴാണ്
നിനക്ക്
ശാന്തിയായത് ?
എന്നെ
തനിച്ചാക്കി.
ഒരിക്കലും നീ ,
പോവരുതയിരുന്നു .
നീയും ആകാശവും
ഒന്നാവുംബോള്‍....
നീ എല്ലാം മറക്കും ...
എപ്പോഴാണ്
നിനക്ക്
ശാന്തിയായത് ?
എന്നെ
തനിച്ചാക്കി.
ഒരിക്കലും നീ ,
പോവരുതയിരുന്നു .
നീയും ആകാശവും
ഒന്നാവുംബോള്‍....
നീ എല്ലാം മറക്കും ...
Comments
Post a Comment