2011 ജാനുവരി 26
2011 ജാനുവരി 26 ( മഷിനോട്ടം ) നാടകം . രംഗം 1 മനു ;-വല്ലാത്തൊരു റിപ്പബ്ലിക് ദിനം .നമ്മുടെയൊക്കെ അവസരം പോയി . സുമ;;- എല്ലാ വര്‍ഷവും കുട്ടികളുടെ വിവിധ പരിപാടി ഉണ്ടായിരു ന്നു . ശിഫ ;- ഇന്ന് ഒന്നും നടന്നില്ല./ സുമ :-പതാക ഉയര്‍ത്തി ,അത്രതെന്നെ ,നമ്മുടെ അവസരം ഇല്ലാതാക്കീ . മനു ;-ആര് ? സുമ ;- ചില അന്ധന്മാരാ , മനു ;-അവരന്തു കാട്ടി . സുമ ;-സ്കൂളില്‍ പ്രോഗ്രാം കൂടി എന്നാ പരാതി . ശിഫ ;-.ഓഫീസര്‍ വന്നു.അന്വേഷിച്ചിരുന്നു മനു ;-പാവം , നമ്മുടെ സാറമ്മാരെ / രാവിലെ ഒന്‍പതു മുതല്‍ പത്തുവരെ ക്ലാസ്സ് , എവെനിംഗ് 4to5 വരെ ക്ലാസ്സ് . നൈറ്റ് ward തലം 6to10 വരെ ക്ലാസ്സ് . . സുമ ;-ജുണ് മുതല്‍ തുടങ്ങീത . മനു;-പരാതി കൊടുത്ത അന്ധനെ കിട്ടിയോ ? ശിഫ ;-കിട്ടി .തലയില്ല , വാലില്ല ,ഉടലില്ല ,കണ്ണുണ്ട് കാണാ നുള്ള തല്ല . മനു;- ഓ ഏതാണത് , സുമ ;-ദെ , കണ്ടില്ലേ മഷിന...