Posts

ഉണ്ണി [കുട്ടികളുടെ നോവൽ ]

Image
 ശ്രീ.രാജൻ കരുവാരക്കുണ്ടിൻ്റെ "ഉണ്ണി " എന്ന ബാല നോവൽ പ്രകാശനം :- മലപ്പുറം ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവ വേദിയിൽ _       പ്രകാശനം - ഡോ:ഗോപാലകൃഷ്ണൻ - രജിസ്ട്രാർ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി കാലടി      പുസ്തക സ്വീകരണം: എൻ.എൻ.സുരേന്ദ്രൻ, കവി, എഴുത്തുകാരൻ.       സാന്നിധ്യം :- ഡോ: വി.ആർ.സുധീഷ്. ശ്രീ.രാജൻ കരുവാരക്കുണ്ട്. പ്രസാധനം: ഫിംഗർ ബുക്സ് പേരാമ്പ്ര . കോഴിക്കോട് . കോപ്പികൾക്ക്.9947396862 എന്ന നമ്പരിൽ ബന്ധപ്പെടുമല്ലോ.

പാട്ടു രാശിയിലെ വണ്ടി Novel

 പുസ്തകറിവ്യൂ           മുറംകീറിപ്പാടത്തുനിന്നും വിളയിച്ചെടുത്ത          കാർഷിക ജീവിതത്തിൻ്റെനൂറുമേനി.                                         o    കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി                                 o      കഥകളും നോവലുകളും വായിച്ചാസ്വദിക്കുമ്പോൾ അതുവഴി ചില ഓർത്തെടുക്കലുകളുംകൂടി സൃഷ്ടിക്കുന്ന ചരിത്രത്തിൻ്റെ പുനരാവിഷ്ക്കാരങ്ങൾ കൂടിയാവുംപലപ്പോഴും രൂപ്പപ്പെടുക. ദേശത്തിൻ്റെ കഥകളുടെ വിശാലമായ ക്യാൻവാസിലാണ് എസ്.കെ.പൊറ്റക്കാട് മുതൽ  ഒ.വി.വിജയനും എം.ടിയും തകഴിയും ഇങ്ങേതലക്കൽ എം.മുകുന്ദൻവരേയും ഇതിഹാസസമാനമായ കഥകളുടെ നോവൽ ഭാഷ്യങ്ങൾരചിച്ചിട്ടുള്ളത്. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരൊക്കെ അവർ അറിഞ്ഞതും അനുഭവിച്ചതും കേട്ടറിഞ്ഞതുമായ  നാടിൻ്റേയും ദേശത്തിൻ്റേയും ചിന്തകളുടേയും ജീവിതപാശ്ചാതലങ്ങളിൽനിന്നുതന്നെയാണ് തങ്ങളുടെ മിക...

വിനിമയം (നോവൽ) രാജൻ കരുവാരകുണ്ടു്. ഭാരതീയ ദളിത് സാഹിത്യ അക്കാദമി (ഡൽഹി) അബദ്കർ പുരസ്കാരം ലഭിച്ച കൃതി ആമസോണിൽ '

Image
Books › Literature & Fiction › Contemporary Fiction › Vinimayam- Rajan Karuvarakundu Share         Currently unavailable.   We don't know when or if this item will be back in stock. Select delivery location Add to Wish List See all 2 images Vinimayam- Rajan Karuvarakundu  (Malayalam) Paperback – 1 January 2012 by  Rajan Karuvarakundu   (Author)   See all formats and editions Paperback   —  10 Days Replacement Only Tell the Publisher!  I'd like to read this book on Kindle   Don't have a Kindle?  Get your Kindle here , or download a  FREE   Kindle Reading App .  Product details Paperback Publisher:  Lipi Publications (2012) Language:  Malayalam ISBN-10:  81...

പൂർണ്ണ ഉറൂബ് നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട നോവൽ:

Image
#പാട്ടുരാശിയിലെവണ്ടി (നോവൽ) രാജൻ കരുവാരക്കുണ്ട്. പൂർണ്ണ ഉറൂബ് നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട നോവൽ: വില 200 രൂപ ആമസോൺ, കേരള ബുക്ക് സ്റ്റോർ എന്നീ വെബ്സൈറ്റിൽ നേരിട്ട് ലഭിക്കും. https://www.amazon.in/PATTURASIYILE-VANDI-Rajan-Karuvarakkundu/dp/8130022915/ref=mp_s_a_1_128?dchild=1&m=A3ATV7RHK8LRBG&qid=1592403946&refinements=p_6%3AA3ATV7RHK8LRBG&s=books&sr=1-128 #

പാട്ടുരാശിയിലെവണ്ടി [ നോവൽ] പൂർണ്ണ പബ്ലിക്കേഷൻസ് കോഴിക്കോടു്

Image
പ്രിയരേ, എന്റെ പുതിയ പുസ്തകം " # പാട്ടുരാശിയിലെവണ്ടി " എന്ന നോവൽ പൂർണ്ണ പബ്ലിക്കേഷൻസ് കോഴിക്കോടു് പ്രസിദ്ധീകരിച്ച വിവരം സ്നേഹത്തോടെ അറിയിക്കുന്നു. പൂർണ്ണ അവാർഡിന് തെരഞ്ഞെടുത്ത കൃതികൾ " # പൂർണനോവൽവസന്തം " എന്ന പേരിലാണ് പുറത്തിറക്കിയിട്ടുള്ളത്. നോവലിനെക്കുറിച്ച് :  നമ്മുടെ ദേശത്തിന്റെ ജീവിതം പറയുന്നു മുറങ്കീറിയിലെ ജന്മി കുടിയാൻ വ്യവസ്ഥിതി യിൽ അടിയാളരുടെ ജീവിതം... ദേശീയ പ്രസ്ഥാനത്തിലെ തുടർച്ച, കാർഷിക സമര പോരാട്ടങ്ങളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിർഭാവം, നിരക്ഷരരായ ഈ ജനതതിയുടെ ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ ,വേദനകൾ, ചെറിയ വലിയ സന്തോഷങ്ങൾ, കുഞ്ഞൂട്ടൻ എന്ന കഥാപാത്രത്തിലൂടെ മഹാനഗരങ്ങളിലെ ബീഭത്സ മുഖങ്ങൾ, മഹാനഗരങ്ങളുടേയും ഗ്രാമങ്ങളുടേയും വേർതിരിവും അതിരുകളും ഇല്ലാതായ പുതുകാലത്ത് നിലനില്പിനു വേണ്ടിയുള്ള ആകുലതകൾ ......... തുടങ്ങി ജീവനത്തിന്റെ സ്ഥലകാലബോധ്യങ്ങൾ കുഞ്ഞുട്ടൻ എന്ന കഥാപാത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നു. സ്നേഹത്തോടെ, രാജൻ കരുവാരകുണ്ടു്.
Image
long service award,  Bharat scout and guides  minister sri PJ Joseph

ANAMI (NOVEL) RAJAN KARUVARAKUNDU

Image
പുസ്തക റിവ്യൂ കുഞ്ഞു കാര്യങ്ങളിൽ നിന്ന് വലിയ സന്ദേശങ്ങൾ .. o കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി o " എപ്പോഴും നൻമ്മ ചെയ്യുക, തിൻമ്മയെ എതിർത്തു തോൽപ്പിക്കുക. അതാവണം പ്രാർത്ഥന. ആർഭാടം പ്രാർത്ഥനയുടെ ഭാഗമല്ല. " രാജൻ കരുവാരകുണ്ടിന്റെ പുതിയ പുസ്തകമായ " അനാമി" യിലെ പോക്കര്ക്ക എന്ന കഥാപാത്രം മാളുവിനെ ഓർമ്മിപ്പിക്കുന്നവരികളാണിത്. ഇരുനൂറ് പേജുകളിലേക്കെങ്കിലും നീട്ടി വലിച്ച് എഴുതാമായിരുന്ന ഒരു സൃഷ്ടിയെ കൃതഹസ്തമായ എഴുത്തിന്റെ കയ്യടക്കത്തോടെ 70 പേജുകളിൽ ഒതുക്കി മനോഹരമായ സൃഷ്ടിയാക്കി മാറ്റിയ ഈ നോവലിന്റെ മൊത്തം സന്ദേശം കൂടിയാണ് ഇതിലെ വയോധിക കഥാപാത്രം പോക്കരുക്ക യിലൂടെയും മാളു, അനാമി ,റഷീദ്, താത്ത, ഉസ്മാൻ ,അന്യസംസ്ഥന തൊഴിലാളികൾ... ഒക്കെയടങ്ങുന്ന കഥാപാത്രങ്ങളിലൂടെ രാജൻ -വായനക്കാർക്ക് നൽകുന്ന മികച്ച വായനാ സന്ദേശം. ദാരിദ്ര്യവും ഒറ്റപ്പെടലും വർത്തമാനകാലത്ത് സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടി വരുന്ന തിക്താനുഭവങ്ങളുമൊക്കെയാണ് അനാമി എന്ന ഈ കൊച്ചു നോവലിലൂടെ ആവിഷ്കൃതമാവുന്നതെങ്കിലും ഒരദ്...
Image
പുസ്തക റിവ്യൂ കുഞ്ഞു കാര്യങ്ങളിൽ നിന്ന് വലിയ സന്ദേശങ്ങൾ .. o കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി o " എപ്പോഴും നൻമ്മ ചെയ്യുക, തിൻമ്മയെ എതിർത്തു തോൽപ്പിക്കുക. അതാവണം പ്രാർത്ഥന. ആർഭാടം പ്രാർത്ഥനയുടെ ഭാഗമല്ല. " രാജൻ കരുവാരകുണ്ടിന്റെ പുതിയ പുസ്തകമായ " അനാമി" യിലെ പോക്കര്ക്ക എന്ന കഥാപാത്രം മാളുവിനെ ഓർമ്മിപ്പിക്കുന്നവരികളാണിത്. ഇരുനൂറ് പേജുകളിലേക്കെങ്കിലും നീട്ടി വലിച്ച് എഴുതാമായിരുന്ന ഒരു സൃഷ്ടിയെ കൃതഹസ്തമായ എഴുത്തിന്റെ കയ്യടക്കത്തോടെ 70 പേജുകളിൽ ഒതുക്കി മനോഹരമായ സൃഷ്ടിയാക്കി മാറ്റിയ ഈ നോവലിന്റെ മൊത്തം സന്ദേശം കൂടിയാണ് ഇതിലെ വയോധിക കഥാപാത്രം പോക്കരുക്ക യിലൂടെയും മാളു, അനാമി ,റഷീദ്, താത്ത, ഉസ്മാൻ ,അന്യസംസ്ഥന തൊഴിലാളികൾ... ഒക്കെയടങ്ങുന്ന കഥാപാത്രങ്ങളിലൂടെ രാജൻ -വായനക്കാർക്ക് നൽകുന്ന മികച്ച വായനാ സന്ദേശം. ദാരിദ്ര്യവും ഒറ്റപ്പെടലും വർത്തമാനകാലത്ത് സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടി വരുന്ന തിക്താനുഭവങ്ങളുമൊക്കെയാണ് അനാമി എന്ന ഈ കൊച്ചു നോവലിലൂടെ ആവിഷ്കൃതമാവുന്നതെങ്കിലും ഒരദ്ധ്യാപകൻ കൂടിയായ രാജൻ കരുവാരകുണ്ടെന്ന കഥാകൃത്ത് സ്വകാര്യ വിദ്യാഭ്യാസത്തിന്റെ പേരിൽ ന...

KARUVARAKUNDU, CHENNAI MALAYALI ASSOCIATION NAIR TODAYMAGAZINE CHERUKADHA AWARD

Image

KARUVARAKUNDU,

Image

NEWS MADHYAMAM DAILY 03.07.14

Image
                                                 O V VIJAYAN SMARAKATHIL NINNUM PORUMPOL ARTIST SAGEERKKA KOODE

MY BOOK 'ULTSAVAKALAM WILL RELEASE ON 7th JUNE( 3:30PM)AT PALAKKADU REST HOUSE

Image
MY BOOK 'ULTSAVAKALAM WILL RELEASE ON 7th JUNE( 3:30PM)AT PALAKKADU REST HOUSE. HOPE YOU WILL TURN UP FOR THE FUNCTION  , RAJAN KARUVARAKUNDU.GUST(,MUNDOOR SETHUMADHAVAN,SUNITHAGENESH,BALAN, SARATHBABU THACHANPARA)APPLE BOOKS PALAKKADU                            കുട്ടികളെ നന്മയിലേക്ക് നയികുന്നതാകണം ബാലസഹിത്യമെന്നു മുണ്ടൂര്‍ സേതുമാധവന്‍ മാസ്റ്റര്‍ അഭിപ്രായപെട്ടു . കുട്ടികള്‍ കുട്ടിത്തം നഷ്ടപെട്ടവരായി മാറി കൊണ്ടിരിക്കുകയാണെന്നും അവരെ നന്മയുടെ പാതയിലേക് കൊണ്ടുവരാന്‍ ഉത്തമ ബാലസാഹിത്യ കൃതികല്കെ കഴിയു എന്നും പ്രസസ്ത എഴുത്തുകാരനായ മുണ്ടൂര്‍ സേതുമാധവന്‍ പറഞ്ഞു . ആപ്പിള്‍ ബുക്സ് പുറത്തിറക്കിയ അഞ്ചു ബാലസാഹിത്യ കൃതികളുടെ പ്രകാശനം നിര്‍വഹിച്ചു സംസാരികുകയായിരുന്നു അദ്ദേഹം . മികച്ച എഴുത്തുകാരായ രാജന്‍ കരുവാരകുണ്ട് , സുനിത ഗണേഷ് , എ ന്‍ ബാലന്‍ എന്നിവരുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ്‌ പാലക്കാട്‌ ജില്ലയിലെ പ്രമുഖരായ എഴുത്തുകാരുടെ സാന്നിധ്യം കൊണ്ട...

SAHITHYA PRABHA PURASKARAM CHENNAI STORY---; HARIDWARILE AMMA;

Image

MY TRAVELOGUE published in AKAM masika

Image

WANDOOR SUB DT SASTHROLSAVAM 2013 GHSS KARUVARAKUNDU: WANDOOR SUB DT. SASTHROLSAVAM, GHSS KARUVARAKUNDU ...

WANDOOR SUB DT SASTHROLSAVAM 2013 GHSS KARUVARAKUNDU: WANDOOR SUB DT. SASTHROLSAVAM, GHSS KARUVARAKUNDU ...

VIDHYARANGAM SAHITHYA VEDI INAUGURATION . SRI. C. VASUDEVAN( KAVI)

Image

deshabhimani daily rajan karuvarakundu, pusthakaprakashanam,

Image

rajan karuvarakundu mathrubhumi news ,pusthakaprakashanam

Image

news rajankaruvarakundu malappuram kerala 2012

Image